ഇ ന്ന് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിയ്ക്കുകയാണല്ലോ.. ഓരോ കേബിൾ ടിവി നെറ്റ്‌വർക്കിലും ഇത്തരം നമ്പറാണ് വിക്ടേഴ്‌സ് ചാനൽ എന്നറിയാം. ഇന്നത്തെ ടൈം ...
ഇന്ന് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിയ്ക്കുകയാണല്ലോ.. ഓരോ കേബിൾ ടിവി നെറ്റ്‌വർക്കിലും ഇത്തരം നമ്പറാണ് വിക്ടേഴ്‌സ് ചാനൽ എന്നറിയാം. ഇന്നത്തെ ടൈം ടേബിളും നോക്കാം.
കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ടിവി വഴി ലഭിക്കാൻ
ഏഷ്യാനെറ്റ് ഡിജിറ്റല്‍ - 411
ഡെന്‍ നെറ്റ്‍വര്‍ക്ക് - 639
കേരള വിഷൻ - 42
ഡിജി മീഡിയ - 14
സിറ്റി ചാനലില്‍ - 116
വിഡിയോകോണ്‍ ഡി2H - 642
ഡിഷ് ടിവി - 642
ഇന്നത്തെ ടൈംടേബിൾ അറിയേണ്ടേ ..
പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലിഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിതശാസ്ത്രം, 10ന് കെമിസ്ട്രി.
പത്താം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12ന് ജീവശാസ്ത്രം.
ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം.
രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം.
മൂന്നാം ക്ലാസ്: 1ന് മലയാളം
നാലാം ക്ലാസ്: 1.30ന് ഇംഗ്ലിഷ്
അഞ്ചാം ക്ലാസ്സ് : 2 PM ന്
ആറാം ക്ലാസ്സ് : 2 .30 PM ന്
ഏഴ് ക്ലാസ്: 3 PM ന്
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4ന് രസതന്ത്രം.
ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലിഷ്, 5ന് ഗണിതശാസ്ത്രം.
പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും.
മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.
Topic : Online School today time table and Victers channel number in various Cable TV
COMMENTS