ONLINE CLASS FOR 10TH MATHEMATICS CLASS 01 ഓൺലൈൻ പഠനം ഇപ്പോൾ കുറെപ്പേർക്കെങ്കിലും ഇഷ്ടപ്പെടും. കാരണം വളരെ മനോഹരമായിട്ടാണ് പ്രഗത്ഭരായ അദ്ധ്യാ...
ONLINE CLASS FOR 10TH MATHEMATICS CLASS 01
ഓൺലൈൻ പഠനം ഇപ്പോൾ കുറെപ്പേർക്കെങ്കിലും ഇഷ്ടപ്പെടും. കാരണം വളരെ മനോഹരമായിട്ടാണ് പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസ്സ് എടുക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിച്ച് ചാനൽ കാണുന്നവർക്ക് നെറ്റ് വർക്ക് പര്യാപ്തതയില്ലാത്തതിനാൽ അല്പം തടസ്സം നേരിട്ടിട്ടുണ്ട്. അവരാരും വിഷമിക്കേണ്ടതില്ല. കാരണം ഓൺലൈൻ ക്ലാസ്സുകൾ ഇതാ ഇപ്പോൾ ഏതു സമയവും ലഭ്യമാകുന്നു.
പത്തിൻ്റെ മാത്തമാറ്റിക്സ് (കണക്ക് ) ഒന്നാമത്തെ ഓൺലൈൻ ക്ലാസ്സാണ് ഈ വീഡിയോയിലൂടെ ലഭ്യമായിരിക്കുന്നത്.
TOPIC : Mathematics Xth online class 01 video from victers
COMMENTS